Surprise Me!

India conducts successful flight test of SMART | Oneindia Malayalam

2020-10-05 458 Dailymotion

India conducts successful flight test of SMART<br />അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍, ഇന്ത്യയുടെ അത്യാധുനിക മിസൈല്‍ സാങ്കേതികവിദ്യയുടെ പരീക്ഷണം വിജയകരം. ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന 'സൂപ്പര്‍സോണിക് മിസൈല്‍ അസിസ്റ്റഡ് റിലീസ് ഓഫ് ടോര്‍പിഡോ (smart)' സംവിധാനമാണ് ഒഡീഷയിലെ വീലാര്‍ ദ്വീപിലെ സംയോജിത പരീക്ഷണ കേന്ദ്രത്തില്‍ നിന്ന് പരീക്ഷിച്ചത്.ന<br /><br /><br />

Buy Now on CodeCanyon